തൃശൂര്‍: സോളാര്‍ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യം. പത്രസമ്മേളനത്തില്‍ ഇരയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ പേരുവിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 228 എ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് അജു വര്‍ഗീസിനെതിരെയും പിസി ജോര്‍ജിനെതിരെയും പോലീസ് കേസെടുത്തിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് ഇരുവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുന്നത്.

Comments