
വേങ്ങര: ആദ്യ നാല് റൗണ്ടുകളിലെ 58 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മുസ്ലീം ലീഗ് സ്ഥനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 7376 ആയി ഉയര്‍ന്നു.
വോട്ട് നില:
യു.ഡി.എഫ്-21,247, എല്‍.ഡി.എഫ്-13,771, എസ്.ഡി.പി.ഐ -3045, ബി.ജെ.പി-2508
നോട്ടയും നല്ല രീതിയില്‍ വോട്ട് പിടിക്കുന്നുണ്ട്. ലീഗ് വിമതന് നോട്ടയ്ക്കും പിന്നിലാണ്.
എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.
അഞ്ചും ആറും ഘട്ടങ്ങളില്‍ ഊരകം പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണാനുള്ളത്.






