
വേങ്ങര: ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വേങ്ങര പഞ്ചായത്തില്‍ യു.ഡി.എഫിന് ആശ്വാസം. ഏഴാം റൗണ്ടിലെ 98 ബൂത്തുകളിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 12688 ആയി. വോട്ട് നില: യു.ഡി.എഫ്-36683, എല്‍.ഡി.എഫ്-23995, എസ്.ഡി.പി.ഐ-4806, ബി.ജെ.പി-4232.
100 ബൂത്തുകളിലെ ഫലം വന്നപ്പോള്‍ ഭൂരിപക്ഷം 13412 ആയി. 112 വരെയുള്ള ബൂത്തുകളാണ് എട്ടാം റൗണ്ടില്‍ എണ്ണാനുള്ളത്. 106 ബൂത്തില്‍ എത്തിയപ്പോള്‍ ലീഡ് 14007 ആയി. 113 വരെയുള്ള ബൂത്തുകളാണ് ഈ റൗണ്ടില്‍ എണ്ണുന്നത്.
കുഞ്ഞാലിക്കുട്ടിക്ക് 9,000 വോട്ടിന്റെ ഭൂരിപക്ഷം നല്കിയ പഞ്ചായത്താണ് വേങ്ങര.






