
ചെന്നൈ : രാജ്യത്തെ നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പുചോദിച്ച് നടന് കമല്ഹാസന്. നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് താന്‍ തിരക്കുപിടിച്ച് നരേന്ദ്രമോഡിയെ അനുകൂലിച്ചത്. തിരക്കു പിടിച്ചുള്ള ഈ അനുകൂല പ്രതികരണം തെറ്റായിപ്പോയെന്നും ഒരു തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്ഹാസന് പ്രതികരിച്ചു.






