
വ്യത്യസ്തമായ ചിത്രങ്ങളിലൂടെ... വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയെ വളര്ത്തിയ സംവിധായകന്. എഴുപതുകള് മുതല് സിനിമയുടെ സഹയാത്രികന്. അവാര്ഡുകളും അംഗീകാരങ്ങളും തുടര്ച്ചയായി തേടി എത്തുമ്പോഴും അതിലുപരി സിനിമയെന്ന മാധ്യമത്തിന്റെ തലങ്ങളെ അടുത്തറിയാന് മാത്രമാണ് ഐ.വി ശശി ശ്രമിച്ചത്.
ഉത്സവം, അയല്ക്കാരി, അനുഭവം, ആലിംഗനം, അഭിനന്ദനം (1976), ആശിര്വാദം, ഇതാ ഇവിടെ വരെ, ആ നിമിഷം, ആനന്ദം പരമാനന്ദം, അംഗീകാരം, അഭിനന്ദനം, അകലെ ആകാശം, അഞ്ജലി, അഭിനിവേശം, അന്തര്ദാഹം, ഹൃദയമേസാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല് (1977), ഈ മനോഹരതീരം, അനുമോദനം, അവളുടെ രാവുകള്, അമര്ഷം, ഇതാ ഒരു മനുഷ്യന്, വാടകയ്ക്ക് ഒരു ഹൃദയം, ഞാന് ഞാന് മാത്രം, ഇതാ, ഇനിയും പുഴ ഒഴുകും, അലാവുദ്ദീനും അത്ഭുതവിളക്കും (1978), അനുഭവങ്ങളെ നന്ദി, മനസാ വാചാ കര്മണ, ഏഴാം കടലിനക്കരെ, ആറാട്ട് (1979), ഇവര്, അങ്ങാടി, കാന്തവലയം, പതിത, മീന്, കരിമ്പന, അശ്വരഥം, പ്രതിഷോധ് (1980), ഒരിക്കല്ക്കൂടി, തുഷാരം, തൃഷ്ണ, ഹംസ ഗീതം, അഹിംസ (1981), ഈ നാട്, ഇണ, തടാകം, ജോണ് ജാഫര് ജനാര്ദ്ദനന്, സിന്ദൂരസന്ധ്യക്ക് മൗനം,, ഇന്നല്ലെങ്കില് നാളെ (1982), അമേരിക്ക അമേരിക്ക, ഇനിയെങ്കിലും, നാണയം, കൈകേയി, ആരൂഢം (1983), അതിരാത്രം, ആള്ക്കൂട്ടത്തില് തനിയെ, കരിഷ്മ, അക്ഷരങ്ങള്, കാണാമറയത്ത്, ഉയരങ്ങളില്, അടിയൊഴുക്കുകള് (1984), അനുബന്ധം, അങ്ങാടിക്കപ്പുറത്ത്, ഇടനിലങ്ങള്, കരിമ്പിന് പൂവിനക്കരെ, രംഗം, അഭയം തേടി (1985), ആങ്കോം ക രിസ്ത, വാര്ത്ത, ആവനാഴി, കൂടണയും കാറ്റ് (1986), ഇത്രയും കാലം, അടിമകള് ഉടമകള്, വ്രതം, നാല്ക്കവല, അബ്കാരി, 1921, മുക്തി (1988), അക്ഷരത്തെറ്റ്, മൃഗയ (1989), മിഥ്യ, അര്ഹത, വര്ത്തമാനകാലം (1990), ഇന്സ്പെക്ടര് ബല്റാം, ഭൂമിക, നീലഗിരി (1991), കള്ളനും പോലീസും, അപാരത (1992), ദേവാസുരം, അര്ത്ഥന (1993), ദി സിറ്റി (1994), വര്ണപ്പകിട്ട്, അനുഭൂതി (1997), ആയിരംമേനി (1999), ശ്രദ്ധ (2000), സിംഫണി (2003), ബല്റാം വിഎസ് താരാദാസ് (2006), വെള്ളത്തൂവല് (2009) എന്നിങ്ങനെ ഹിറ്റുകളായ നിരവധി സിനിമകളിലൂടെ മനസ്സിന്റെ കോണില് തങ്ങി നില്ക്കുന്ന നിരവധി കഥാപാത്രങ്ങളെയും സൃഷ്ടിച്ചെടുക്കാന് ഐ.വി ശശിക്ക് കഴിഞ്ഞു.







Comments