തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ജോലിക്ക് ഇനി സ്ത്രീകളും. പിഎസ്്‌സിയുടേയും, ഹൈക്കോടതിയുടെയും നിര്‍ദേശം മാനിച്ചാണ് തീരുമാനം.
ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

Comments