തൃശൂര്‍: മാള കാകുളിശേരി വില്ലേജ് ഓഫീസറെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. വില്ലേജ് ഓഫീസര്‍ സോമിയയ്ക്കാണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റത്. മാനസികാസ്വാസ്ഥമുള്ളയാളാണ് ആക്രമിച്ചതെന്ന് പോലീസ്.