ഇസ്ലാമാബാദ്: പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരന് പോലീസ് അറസ്റ്റില്‍. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്.
മന്‍സാബ് അലിയെന്നയാളാണ് പോലീസില്‍ പരാതിയുമായി എത്തിയത്. തന്റെ അയല്‍ക്കാരനായ അന്‍സാര്‍ ഹുസൈന് കോഴിയെ തട്ടിക്കൊണ്ടുപോയെന്നും 14 കാരനായ ഇവര്‍ കോഴിയെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം നടത്തിയെന്ന് പരിശോധിച്ച ശേഷമാണ് പോലീസ് നടപടി തുടങ്ങിയത്.
നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ പറയുന്നു. ഹുസൈന് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിചിത്രമായ കേസില്‍ പയ്യന് പറയുന്ന ന്യായീകരണം ലൈംഗീക മോഹം കൊണ്ടെന്നാണ് പോലീസ് പറഞ്ഞു.

Comments