ശ്രീനഗര്‍: പാക്കിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയില്‍ പാക്കിസ്താന് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ആക്രമണത്തിന് പാക് സൈന്യം മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഏകദേശം ആരമണിക്കൂറോളം അതിര്‍ത്തിയില്‍ കനത്ത വെടിവെയ്പ്പ് നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Comments