നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
Authored by Web Desk | Last updated: 04 Jan 2018, 3:02 PM | 1 min read
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് മരിച്ചു. പോത്തുകല്ല് ജാഫറിന്റെ മകന് ദില്‍ഷാദ് ആണ് മരിച്ചത്. സഹോദരി ഫാത്തിമ നിഷ (രണ്ട്) പരിക്കുകളോടെ രക്ഷപ്പെട്ടു.