ബന്ദിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്ത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നടന്ന മഹാബന്ദിന്റെ പശ്ചാത്തലത്തിലാണ് ബന്ദിനെതിരെ ആഞ്ഞടിച്ച് ശെകഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബന്ദിന്റെ പുതിയ അര്‍ത്ഥം ഇതാണെന്ന മുഖുവുയോടെയാണ് കൈഫിന്റെ ട്വീറ്റ്. ജോലിയില്ലാത്ത ആളുകള്‍ പൊതു നിരത്തില്‍ എത്തി ജോലിക്കു പോകുന്നവരെ അവരുടെ ഓഫീസുകളിലും, ബിസിനസ് സ്ഥാപനങ്ങളലും എത്താതിരിക്കാന്‍ തടയുന്നു. ഇതാണ് ബന്ദിന്റെ പുതിയ രീതി എന്നും, ഇത് അവസാനിപ്പിക്കണമെന്നും കൈഫ് ട്വറ്റീല് പറയുന്നു.
ബന്ദിനെതിരായ കൈഫിന്റെ ട്വീറ്റിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഈ ട്വീറ്റ് ആരും ട്രോളുകേല്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും. അക്ഷരാര്‍ത്ഥത്തില്‍ അതാണ് സത്യമെന്നും ഗോവിന്ദ് ശര്‍മ്മ എന്നയാള്‍ പ്രതികരിച്ചു. ബന്ദിനെതിരെ നിരവധി പേരാണ് കൈഫിന്റെ ട്വീറ്റനു താഴെ പ്രതികരിച്ചിരിക്കുന്നത്.

Comments