More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പട്ടാളത്തെ വിമര്‍ശിച്ച പാക്ക് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പൊകാന്‍ ശ്രമം

Authored by Web Desk | Last updated: 11 Jan 2018, 8:04 AM | 1 min read

Print
പട്ടാളത്തെ വിമര്‍ശിച്ച പാക്ക് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പൊകാന്‍ ശ്രമം

ഇസ്ലാമബാദ്: സ്വന്തം രാജ്യത്തെ പട്ടാളത്തെ നിശ്ശിതമായ വിമര്‍ശനമുന്നയിച്ചതിന് പാക്ക് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പൊകാന്‍ ശ്രമം. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലിന്റെ പാക്ക് മാധ്യമപ്രവര്‍ത്തകനായ താഹാ സിദ്ദിഖിക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇസ്ലാമബാദിലെ വിമാനത്താവളത്തിലേക്ക് ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സിദ്ദിഖി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

8.20ഓടെ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ആസമയത്ത് ആയുദ്ധങ്ങളുമായി എത്തിയ 12ഓളം വരുന്ന സംഘം തന്റെ കാര്‍ തടയുകയും കടത്തിക്കൊണ്ട് പോകുവാന്‍ ശ്രമിക്കുകയുമായിരുന്നു. നെറ്റിയില്‍ തോക്ക് ചൂണ്ടി മര്‍ദ്ദിക്കുകയും ചെയ്ത് പിന്നിലുള്ള വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. എന്നാല്‍ കാറിന്റെ മറുവശത്തുള്ള ഡോര്‍ തുറന്നു കിടന്നതിനാല്‍ അതിലൂടെ കയറി ഓടി രക്ഷപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം ട്വിറ്റില്‍ കുറിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി സമൂഹ മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നിരുന്നു. പാക്ക് സുരക്ഷ ഉദ്യോഗസ്തര്‍ക്കെതിരെ വിമര്‍ശിച്ചവരാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടതായി സിദ്ദിഖി പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും മാധ്യമസംഘടനകളും രംഗത്തു വന്നിരുന്നു. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം സ്ഥലമായി മാറിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

Tags

  • taha siddiqui
  • pakistani journalist

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പലയിടത്തും പാതകളില്‍ മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം, വിനോദസഞ്ചാര മേഖലകളെല്ലാം അടച്ചു

പലയിടത്തും പാതകളില്‍ മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം, വിനോദസഞ്ചാര മേഖലകളെല്ലാം അടച്ചു

കൊച്ചുവേളിയിൽ ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയെന്ന് യാത്രക്കാർ; തെരച്ചിലിൽ ആരെയും കണ്ടെത്തിയില്ല

കൊച്ചുവേളിയിൽ ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയെന്ന് യാത്രക്കാർ; തെരച്ചിലിൽ ആരെയും കണ്ടെത്തിയില്ല

2018 ലെ പ്രളത്തെ ഓര്‍മ്മിപ്പിച്ച് റാന്നി ; പ്രദേശം വെള്ളത്തിനടിയിലായി ; ആള്‍ക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുന്നു

2018 ലെ പ്രളത്തെ ഓര്‍മ്മിപ്പിച്ച് റാന്നി ; പ്രദേശം വെള്ളത്തിനടിയിലായി ; ആള്‍ക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുന്നു

എന്‍.ഡി.ആര്‍.എഫും പോലീസുമുണ്ട് ; ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് മുഖ്യമന്ത്രി

എന്‍.ഡി.ആര്‍.എഫും പോലീസുമുണ്ട് ; ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് മുഖ്യമന്ത്രി

മുന്നറിയിപ്പ് നല്‍കിയത് തുണയായി ; വടശ്ശേരിക്കരയില്‍ 24 മണിക്കൂറില്‍ 302 എംഎം. മഴ ; വടക്കോട്ട് മഴ ശക്തിപ്രാപിക്കും

മുന്നറിയിപ്പ് നല്‍കിയത് തുണയായി ; വടശ്ശേരിക്കരയില്‍ 24 മണിക്കൂറില്‍ 302 എംഎം. മഴ ; വടക്കോട്ട് മഴ ശക്തിപ്രാപിക്കും

എന്നോടു ക്ഷമിക്കൂ...രാജ്യത്തോടു മാപ്പു പറയുന്നു; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ തുറന്നുപറച്ചിൽ വൈറലാവുന്നു

എന്നോടു ക്ഷമിക്കൂ...രാജ്യത്തോടു മാപ്പു പറയുന്നു; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ തുറന്നുപറച്ചിൽ വൈറലാവുന്നു

Comments