കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ് എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ജിങ്കനെ ഈ ആഴ്ച തന്നെ മൂന്ന് ലക്ഷം യൂറോയ്ക്ക് സ്വന്തമാക്കുമെന്ന് ഒരു എജന്റാണ് ട്വീറ്റ് പുറത്തു വിട്ടത്.
എന്നാല്‍ ഇപ്പോള്‍ ഈ ട്വീറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ബ്ലാസ്റ്റേഴ്സിന്റെ നെടും തൂണായ ജിങ്കന് എവിടെയും പോകുന്നില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനായി പ്രതിരോധത്തില്‍ ജിങ്കന് കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനമാണ് ഇംഗ്ലീഷ് ക്ലബ് ജിങ്കനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി ഇതിനോടകം 50 മത്സരങ്ങള്‍ കളിച്ച താരം ഐഎസ്എല്ലില്‍ ഏറ്റവും അധികം ജെഴ്സി അണിഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

Comments