സിംഗപ്പൂര്‍ സിറ്റി: കാറില്‍ പാറ്റയെ കണ്ട് ഭയന്ന ഡ്രൈവറുടെ നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട കാര്‍ നടപ്പാലത്തിന് ചുവട്ടിലിടിച്ചു കയറുകയായിരുന്നു. പാറ്റയെ കണ്ട് ഭയന്നതോടെ കാറിന്റെ നിയന്ത്രണം വിട്ട് അപകടമുണ്ടായത് സിംഗപ്പൂരിലാണ്. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 61 കാരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ജുറോങ്ങിലൂടെ പോകുമ്പോഴാണ് കാര്‍ ഓടിച്ചിരുന്ന സ്ത്രീ അതിനുള്ളില്‍ പാറ്റയെ കാണുന്നത്. ഇതേതുടര്‍ന്നാണ് കാറിന്റെ നിയന്ത്രണം നഷ്ടമായി നടപ്പാലത്തില്‍ ഇടിച്ചുകയറിയത്.
61 കാരിയായ സ്ത്രീ മാത്രമാണ് കാറിന്റെ നിയന്ത്രണം നഷ്ടമായ സമയത്ത് കാറിലുണ്ടായിരുന്നത്. നടപ്പാലത്തിലേയ്ക്ക് ഇടിച്ചുകയറി കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

Comments