
'ആമി' തീയറ്ററുകളിലെത്തുന്നതു വരെ എന്താകും ഈ ചിത്രമെന്ന ചോദ്യം പ്രേക്ഷകരുടെയുളളിലുണ്ടായിരുന്നു. മലയാളികള്‍ വായിച്ചറിഞ്ഞ ഒരു ജീവിതം അഭ്രപാളിയില്‍ എത്തുമ്പോള്‍ സംവിധായകന് കമല്‍ കൂടുതലായി എന്ത് മാജിക്കാകും കാത്തു വെച്ചിരിക്കുന്നതെന്ന് കാണാന്‍ കാത്തിരിന്നവരെ ആമി നിരാശരാക്കിയില്ല എന്നു തന്നെയാണ് ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം.
മഞ്ജുവും, വിദ്യയുമൊന്നുമല്ല ഇവിടുത്തെ പ്രാധാന്യം. ഞങ്ങള്‍ കണ്ടത് ആമിയെ മാത്രമെന്നാണ് ആരാധകര്‍ ഒരു പോലെ പറയുന്നത്.







Comments