
തിരിവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് മിനിമം ചാര്‍ജ് എട്ടരൂപയാക്കാന് ശിപാര്‍ശ. ഇടതു മുന്നണിയോഗമാണ് സര്‍ക്കാരിനു മുന്നിലേയ്ക്ക് ഈ ആവശ്യം വച്ചിരിക്കുന്നത്.
പത്തു രൂപ മിനിമം ചാര്‍ജ് വേണമെന്നായിരുന്നു ബസ് ഉടമകളടെ ആവശ്യം മന്ത്രിസഭായോഗമാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണ്ടത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവിലും ആനുപാതികമായി വര്‍ധന ഉണ്ടായേക്കുമെന്നവണ് സൂചന. സൂചന.
മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക.






