
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി 2016ലെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.ആര് ഓമനക്കുട്ടന്, പികെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്, ലളിതാ ലെനിന്, ജോസ് പുന്നാപറമ്പില്‍, പൂയപ്പള്ളി തങ്കപ്പന് എന്നിവര്‍ക്കാണ് സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍.






