ചെന്നൈ: വി.കെ ശശികലയുടെ ഭര്‍ത്താവ് നടരാജനെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ഗ്ലേബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നടരാജന് കഴുയുന്നതെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി .
കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ക്രോണിക് ലിവര്‍ രോഗിയായ നടരാജന് അവയവമാറ്റ ശസ്ത്രക്രിയ നേരത്തെ നടത്തിയിരുന്നു.

Comments