ഭര്‍ത്താവിന്റെ സുഹൃത്തിന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കളക്ടര്‍ പതിച്ചുനല്‍കി; ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ഹിയറിങ് നടത്തിയത് അതീവരഹസ്യമായി