ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്കുന്ന അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ചെലമേശ്വര്‍ സുപ്രീംകോടതിയിലെ സഹന്യായാധിപന്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്.
കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ രണ്ടു തവണ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി ചെലമേശ്വറിന്റെ കത്ത്. സെഷന്‍സ് കോടതി ജഡ്ജായ പി.കൃഷ്ണ ഭട്ടിനെയാണ് വ്യക്തമായ കാരണം കൂടാതെ മോദി സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.

Comments