
രാമലീലയുടെ വമ്പന്‍ വിജയത്തിനു ശേഷം ഏവരും ഉറ്റുനോക്കുന്ന കമ്മാരസംഭവം ടീസര്‍ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായാണ് ടീസര്‍ പുറത്തിറങ്ങി. ദിലീപ് മൂന്നു ഗെറ്റപ്പുകളിലായി എത്തുന്ന ചിത്രത്തില്‍ കമ്മാരന് നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.






