ഡ്യുക്കാട്ടി പാനിഗാലെ V4 ഫ്ളാഗ്ഷിപ്പ് ബൈക്കിന്റെ ബുക്കിംഗ് കമ്ബനി വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. പാനിഗാലെ V4 ന്റെ വില 20.53 ലക്ഷം രൂപയാണ്. 25.29 ലക്ഷം രൂപയുമാണ് V4S പതിപ്പിന്റെ എക്സ്ഷോറൂം വില.
പാനിഗാലെ V4 ന്റെ പവര്‍ഹൗസ് ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്മോസെഡിസി സ്ട്രാഡലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ്. 13,000 rpm ല്‍ 211 bhp കരുത്തും 10,000 rpm ല്‍ 124 Nmടോർക്കും പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ലഭ്യമായിരിക്കുന്നത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഫോര്‍-സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്ക് എന്ന വിശേഷണം പാനിഗാലെയ്ക്കുണ്ട്.

പാനിഗാലെ V4 ഒരുക്കിയിരിക്കുന്നത് അലൂമിനിയം അലോയ് ഫ്രണ്ട് ഫ്രെയിമിലാണ്. സ്ട്രീറ്റ്, സ്പോര്‍ട്, റേസ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ പാനിഗാലെ V4ല്‍ ഒരുങ്ങുന്നുണ്ട്.
198 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള ട്വിന്‍ ആംഗുലാര്‍ എല്‍ഇഡി ഹെഡ് ലാമ്പുകളാണ് ഡിസൈൻ ഫീച്ചറുകൾ. പൂര്‍ണ ഡിജിറ്റല്‍ TFT ഡിസ്പ്ലേ, 6-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയും ലഭിക്കുന്നുണ്ട്.

Comments