
1. മീന്‍ കറിവയ്ക്കുമ്പോള്‍ ചെറിയ ഉള്ളി ഉപയോഗിക്കുക.
2. മല്ലിപ്പൊടി ഉപയോഗിക്കുകയേ വേണ്ട .
3. മണ്‍പാത്രത്തില്‍ മീന്‍ കറിവയ്ക്കുന്നത് രണ്ട് മൂന്ന് ദിവസത്തേക്ക് കേടാകാതിരിക്കാന്‍ സഹായിക്കും.
4. ഉലുവ ചേര്‍ത്ത് വച്ചാല്‍ മീന്‍കറി കേടാകാതിരിക്കും.






