ബ്രസീലിയ : വിവാഹ ചടങ്ങിന് വധു എത്തിയ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യവേ കത്തിയമര്‍ന്ന് നിലംപതിച്ചു. അപകടത്തില്‍ നിന്നും വധു അത്ഭുതകരമായി രക്ഷപെട്ടു.
ബ്രസീലിയയിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്റെയും തീ പിടിച്ചതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം തന്നെ നടന്നു. വടക്കന്‍ സാവോപോളോയിലെ ഒരു മുന്തിരിത്തോപ്പോയിരുന്നു വിവാഹവേദി. ഇവിടേയ്ക്ക് വധുവുമായെത്തിയ ഹെലികോപ്ടറാണ് തകര്‍ന്നത്. പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയും ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ കൂടി വധുവിന് ഒപ്പം ഉണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ ഇവര്‍ക്ക് സമീപത്തെ ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം വിട്ടയച്ചു.

Helicóptero R44 em chamas, após cair em Vinhedo/SP, no fim da tarde de hoje.
— Marcel Cardoso (@AreaDoMarcel) May 5, 2018
Vídeo enviado em um grupo de Whatsapp. pic.twitter.com/lyWRANBQNH

Comments