
തിരുവനന്തപുരം : പോലീസിന്റെ ഗുണം നെഞ്ചളവിലല്ല വിവേചനബുദ്ധിയിലാണ് വേണ്ടെതെന്ന് വനിതാ കമ്മിഷന് എം.സി ജോസഫൈന്. കുറ്റവാളികളുമായി പോലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി.
സ്ത്രീകളുടെ പരാതികളോട് പോലീസ് പക്ഷപാതം കാട്ടുന്നുവെന്നും ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈന് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സര്‍ക്കാരിന് നേരെ തിരിച്ച് വിടുന്നത് ശരിയല്ലെന്നും ജോസഫൈന്.






