റഷ്യന്‍ ലോകകപ്പിലെ പ്രവചനവീരന് അക്കിലസ് പൂച്ചയുടെ ഷോട്ട് മെസ്സിപ്പടയ്ക്കു മുന്നില്‍ വിഫലം. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരമായ അര്‍ജന്റീന-നൈജീരിയ പോരാട്ടത്തിന്റെ പ്രവചനമാണ് അക്കിലസിന് പിഴച്ചത്. ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകര്‍ ചങ്കിടിമപ്പാടെ കാത്തിരുന്ന പോരാട്ടത്തില്‍ നൈജീരിയ വിജയിക്കുമെന്നായിരുന്നു അക്കിലസിന്റെ പ്രവചനം. എന്നാല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന നൈജീരിയയെ തകര്‍ത്തു.
എന്നാല്‍ അക്കിലസിന്റെ പ്രവചനം പിഴച്ചപ്പോള്‍ ആരാധകരുടെ താരമായത് സുലൈമാന്‍ എന്ന കോഴിയാണ്. അര്‍ജന്റീന വിജയിക്കുമെന്ന സുലൈമാന്‍ കോഴിയുടെ പ്രവചനം ഫലിച്ചു. ആദ്യ മത്സരങ്ങളില്‍ അക്കിലസ് ക്യത്യമായ പ്രവചനം നടത്തി ആരാധകരെ കൈയിലെടുത്തിരുന്നു.

Comments