ബലാത്സംഗക്കേസില്‍ വരനെത്തേടി വിവാഹത്തിന് തൊട്ടു മുമ്പ് മണ്ഡപത്തില്‍ പോലീസ് എത്തി ; ബോളിവുഡ് നടനുമായുള്ള വിവാഹം വധുവും സംഘവും റദ്ദാക്കി കല്യാണപ്പന്തല്‍ വിട്ടു; സെലിബ്രിട്ടികള്‍ അതിഥികളായ കല്യാണം മുടങ്ങി