റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ സന്തോഷമറിയിച്ച് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി പങ്കുവെച്ച ട്വീറ്റിനെതിരെ വന്‍ പ്രതിഷേധം. ഫ്രാന്സിശന്റ വിജയത്തില്‍ മുന്‍ ഫ്രഞ്ച് കോളനിക്ക് പ്രത്യേക അഭിനന്ദനമറിയിച്ച കിരണ്‍ ബേദിയുടെ നിലപാടിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നത്.
നമ്മള് പുതുച്ചേരിക്കാര്‍(മുന്‍ ഫ്രഞ്ച് കോളനി) ലോകകപ്പില്‍ വിജയിച്ചിരിക്കുന്നു. അഭിനന്ദനം.. എന്നായിരുന്നു ഫ്രാന്‍സ് ജയിച്ചയുടനെ കിരണ്‍ ബേദിയുടെ ട്വീറ്റ്. ഇന്ത്യയെ മറികടന്ന് മുന്‍ ഫ്രഞ്ച് കോളനിക്കാരായ പുതുച്ചേരിക്കാര്‍ ഫ്രാന്‍സ് ജയത്തില്‍ സന്തോഷിക്കൂ എന്ന കിരണ്‍ ബേദിയുടെ പ്രസ്താവനയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായത്. ഇംണ്ട് ജയിച്ചിരുന്നുവെങ്കില്‍ മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യയെ അഭിനന്ദിക്കുമായിരുന്നോ എന്നും ട്വിറ്ററില്‍ ചോദ്യമുയര്‍ന്നു. ട്വീറ്റ് പിന്‍വലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Comments