യാചകരായ അമ്മയുടെയും മകളുടെയും വീടു മഴയില്‍ തകര്‍ന്നു; നാട്ടുകാര്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരലക്ഷം ; പായുടെ അടിയിലും ചാക്കില്‍ കെട്ടിയ നിലയിലും നോട്ടുകെട്ടുകള്‍ ; രാവിലെ 11 മണി മൂതല്‍ തുടങ്ങിയ എണ്ണല്‍ തീര്‍ന്നത് രാത്രി എട്ടരയ്ക്ക്