കറന്റ് പോയാല്‍ ഒരു തവണയെങ്കിലും കെഎസ്ഇബിയില്‍ വിളിക്കേണ്ടി വന്നവര്‍ക്കായ്, കണ്ണുമടച്ച് കണക്കിന് കെഎസ്ഇബിയെ ചീത്തവിളിക്കുന്നവര്‍ക്കായി.. ഈ വീഡിയോ കാണാതെ പോകരുതെന്ന് മന്ത്രി മണി