ചെന്നൈ: എഐഎഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്റെ വസതിക്ക് നേരെ ബോംബാക്രമണം. ചെന്നൈ അഡയാറിലുള്ള വീടിന് നേരെ ഒരുസംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ നാല് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ തല്ലിത്തകര്‍ത്തു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്. ചെന്നൈ ആര് കെ നഗര്‍ എംഎല്‍എയാണ് ശശികലയുടെ ബന്ധുകൂടിയായ ടിടിവി ദിനകരന്.

Comments