ന്യുഡല്‍ഹി: എന്‍.ആര്.സിക്ക് സമാനമായ ആസ്സം കരാര്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യം ഇല്ലായിരുന്നുവെന്ന് ബി.ജെ.പി അദ്യക്ഷന്‍ അമിത്ഷാ 1985ല്‍ ആസ്സാം ഉടമ്പടിയില്‍ ഒപ്പുവച്ചുവെങ്കിലും നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യം ഉണ്ടായില്ലെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു
1984 ആഗസ്ത് 14 ന് രാജീവ്ഗാന്ധി അസം കരാറില്‍ ഒപ്പുവച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് അത് നടപ്പിലാക്കാന്‍ ധൈര്യം ഉണ്ടായില്ല ഞങ്ങള്‍ക്ക് അതുണ്ട് അതിനാലാണ് ഞങ്ങള്‍ അത് നടപ്പിലാക്കുന്നു ഷാ പറഞ്ഞു, സുപ്രീം കോടതിയുടെ ഉത്തരവില്‍ എന്‍.അര്.സി നടപ്പിലാക്കുന്നു കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും ഷാ ചോദിച്ചു.
രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.






