ശ്രീനഗര്‍ : അതിര്‍ത്തി ലംഘിച്ച് നടക്കുന്ന പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കുന്നു. ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് ബങ്കറുകളുടെ നിര്‍മാണമെന്നും 102 ബങ്കറുകള്‍ ഇതിനോടകം നിര്‍മിച്ചുവെന്നും രാജോരി ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ രാജോരിയിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്. കുറച്ചു ബങ്കറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ടെന്നും നിര്‍മ്മാണം പുരോഗമിച്ചു വരികയാണെന്നും രാജോരി ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ മുഹമ്മദ് അജാസ് പറഞ്ഞു.

Comments