ന്യുഡല്‍ഹി : പ്രളയക്കെടുതികളെ അതിജീവിച്ച് മെല്ലെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ഒരോ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് രാഷ്ര്ടപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്.
എല്ലാവര്ക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാര്ക്കും എന്റെ ഓണാശംസകള്‍. വെള്ളപൊക്ക കെടുതിയില്‍നിന്നു മോചിക്കപ്പെട്ടു പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ക്ക് ഈ ഓണം പുതിയൊരുതുടക്കമാകട്ടെയെന്ന് ആശംസിക്കുന്നു എന്ന ട്വീറ്റ് മലയാളത്തിലാണ് രാഷ്ര്ടപതിയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.

Comments