നിരന്തരം വഴക്കുപിടിച്ചിരുന്ന 80 കാരിയെ 90 കാരന്‍ തലയ്ക്കടിച്ചു കൊന്നു ; മൃതദേഹം വീട്ടുവളപ്പിലെ ഷെഡ്ഡില്‍ കൊണ്ടിട്ടു കത്തിച്ചു ; നാലു ദിവസമായി കാണാതിരുന്ന അമ്മയെ തേടി മകളെത്തിയത് സംഭവം പുറത്തറിഞ്ഞു