
തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റികലും ഉള്‍പ്പെടെ സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ടിവരുന്ന പരിപാടികള്‍ ഇക്കൊല്ലം ഉണ്ടായിരിക്കില്ല.
ആഘോഷങ്ങള്‍ വിലക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നീക്കിവയ്ക്കാനാണ് തീരുമാനം.





