14 കാരി മകളെ മുന്നില്‍ മാനഭംഗപ്പെടുത്തുമെന്ന ഭീഷണിയില്‍ മറിയം റഷീദ പറയുന്നത് ചെയ്യാന്‍ തയ്യാറായി ; നമ്പി നാരായണനെന്ന് നാവ് വഴങ്ങിയില്ല, ഒരാള്‍ പേപ്പറില്‍ എഴുതി ക്യാമറയ്ക്ക് പിന്നില്‍ പിടിച്ച് വായിപ്പിച്ചു