പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ.., അന്നും പല മതമുണ്ടാര്‍ന്നേ, നിന്റെ പടച്ചോന്‍ എന്റെ പടച്ചോനെന്നുള്ളൊരു തല്ലില്ലാര്‍ന്നേ, ആ നാടിനെ കണ്ടവരുണ്ടോ? രശ്മി സതീഷിന്റെ പാട്ട് പൊള്ളിക്കുന്നു