ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മെഹല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ സഹകരിക്കുമെന്ന് ആന്റിഗ്വ

Authored by Web Desk | Last updated: 27 Sep 2018, 12:55 PM | 1 min read

Print
Antigua Will Cooperate But No Time Frame On Mehul Choksi's Extradition


ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാതട്ടിപ്പ്‌കേസില്‍ പ്രതിയായ വ്യവസായി മെഹല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ സഹകരിക്കുമെന്ന് ആന്റിഗ്വ. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 73ാം സീസണില്‍ ഭാഗമാകുന്നതിന് ന്യൂയോര്‍ക്കില്‍ എത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആന്റിഗ്വന്‍ വിദേശകാര്യ മന്ത്രി എവര്‍ലി പോള്‍ കണ്ട് സംസാരിക്കുകയായിരുന്നു.


വിഷയം വേഗത്തില്‍ തന്നെ തീരുമാനമുണ്ടാക്കണമെന്ന് സുഷമ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം തങ്ങള്‍ക്ക് പറ്റന്നപോലെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തുതുവെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വിറ്റ് ചെയ്തു. ഇന്ത്യക്ക് വിട്ടു നല്‍കുന്നതിന് നിയമ വശങ്ങളും കോടതി നടപടികളും പരിശോധിച്ചശേഷം കഴിയുന്നതുവേഗത്തില്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് എവര്‍ലി പോള്‍ മറുപടി പറഞ്ഞു.


പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും 14000 കോടിയുടെ വായ്പതട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പിന്നാലെയാണ് നീരവ് മോദിയും മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സിയും രാജ്യത്തിന് പുറത്തേക്ക് കടന്നിരുന്നു. വിവാദവ്യവസായി നാടുവിട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.


Tags

  • mehul choksi'

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തില്‍ കനത്ത പോളിംഗ് : ആദ്യ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനത്തിലേക്ക് ഉയര്‍ന്നു

കേരളത്തില്‍ കനത്ത പോളിംഗ് : ആദ്യ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനത്തിലേക്ക് ഉയര്‍ന്നു

വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഭീകരവാദമില്ലെന്നാണ് പറയുന്നത് ; പ്രതികരിച്ച് അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി സുധാകരന്‍

വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഭീകരവാദമില്ലെന്നാണ് പറയുന്നത് ; പ്രതികരിച്ച് അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി സുധാകരന്‍

പാലക്കാടിനെ ഭീകരവാദ ഹബ്ബാക്കാന്‍ ശ്രമം ; പണമിടപാട്  ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍

പാലക്കാടിനെ ഭീകരവാദ ഹബ്ബാക്കാന്‍ ശ്രമം ; പണമിടപാട് ആരോപണങ്ങള്‍ തള്ളി ശോഭ സുരേന്ദ്രന്‍

ശക്തരായ സ്ഥാനാര്‍ത്ഥികളെ കാണുമ്പോള്‍ പേടി ; ശോഭ സുരേന്ദ്രനെതിരെയുള്ളത് ആസൂത്രിതമായ വ്യക്തിഹത്യ: സുരേഷ് ഗോപി

ശക്തരായ സ്ഥാനാര്‍ത്ഥികളെ കാണുമ്പോള്‍ പേടി ; ശോഭ സുരേന്ദ്രനെതിരെയുള്ളത് ആസൂത്രിതമായ വ്യക്തിഹത്യ: സുരേഷ് ഗോപി

കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സംസ്ഥാനത്ത് കനത്ത പോളിംഗ് ; രണ്ടുമണിക്കൂറിനിടെ 16 ശതമാനമായി

കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സംസ്ഥാനത്ത് കനത്ത പോളിംഗ് ; രണ്ടുമണിക്കൂറിനിടെ 16 ശതമാനമായി

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്