ഭുവനേശ്വര്‍: ദേശീയ സീനിയര്‍ ഓപ്പണ്‍ മീറ്റില്‍ മലയാളി താരം എം ശ്രീശങ്കറിന് ലോങ് ജംപില്‍ ദേശീയ റെക്കോര്‍ഡ്. 8.20 മീറ്റര്‍ ചാടി ശ്രീശങ്കറിലുടെ മീറ്റില കേരളം ആദ്യ സ്വര്‍ണ്ണം ഉറപ്പിച്ചു. അങ്കിത ശര്‍മ്മയുടെ റെക്കോര്‍ഡാണ് പത്തൊമ്പതുകാരനായ എം ശ്രീങ്കര്‍ മറികടന്നിരിക്കുന്നത്. കരിയറില്‍ ഇതാദ്യമായാണ് താരം എട്ടുമീറ്റര്‍ പിന്നിടുന്നത്.
മത്സരത്തിന്റെ ആദ്യ ശ്രമങ്ങളില്‍ 8.11 മീറ്റര്‍ ദൂരം ചാടി ശ്രീശങ്കര്‍ മീറ്റ് റെക്കോര്‍ഡ് നേടിയിരുന്നു. പിന്നാലെ അഞ്ചാം ശ്രമത്തിലാണ് 8.20 മീറ്റര്‍ ദൂരം ചാടി സ്വര്‍ണ്ണത്തിളക്കത്തില്‍ ദേശീയ റെക്കോര്‍ഡ് നേടിയത്.
മത്സരത്തിന്റെ ആദ്യ ശ്രമങ്ങളില്‍ 8.11 മീറ്റര്‍ ദൂരം ചാടി ശ്രീശങ്കര്‍ മീറ്റ് റെക്കോര്‍ഡ് നേടിയിരുന്നു. പിന്നാലെ അഞ്ചാം ശ്രമത്തിലാണ് 8.20 മീറ്റര്‍ ദൂരം ചാടി സ്വര്‍ണ്ണത്തിളക്കത്തില്‍ ദേശീയ റെക്കോര്‍ഡ് നേടിയത്.

Comments