.
സ്ത്രീകള്‍ മലകയറുന്നത് ഒരിക്കലും ശബരിമലയെ തകര്‍ത്തുകൊണ്ടാകരുത്. ശബരിമലയുടെ ആവാസ വ്യവസ്ഥയും ഭംഗിയെയും സംരക്ഷിച്ചുകൊണ്ടാകണന്ന് ആഹ്വാനം ചെയ്യുന്ന കവിയത്രി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമകുന്നു. കിട്ടിയ അവസരം ഭൂസൗഹാര്ദ്ധപരമായി ക്രിയാത്മകമായി് എങ്ങനെ ഉപയോഗിക്കാമെന്ന് ശാരദക്കട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
പെണ്ണുങ്ങള് ശബരിമലക്കു പോകുന്നുവെങ്കില്‍ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര. ഇരുമുടിക്കെട്ടില്‍ മരത്തൈകളുമായി തുടങ്ങണം ആ യാത്ര. ഓരോ വര്‍ഷവും അവയെ ദര്‍ശിക്കാന്‍ കൂടിയാകണം മല കയറുന്നത്. പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമലയും പൂങ്കാവനവും പമ്പാതീരവും. ആരണ്യകിലെ യുഗളപ്രസാദനെപ്പോലെ, വനലക്ഷ്മിക്ക് ആഭരണങ്ങള്‍ ചാര്‍ത്താനാകട്ടെ ഓരോ മല കയറ്റവും. അങ്ങനെ കാടകങ്ങള്‍ സമൃദ്ധവും സമ്പന്നവുമാകട്ടെ. പെണ്ണുങ്ങള് മലകയറിയാല്‍ ഉരുള്‍പൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാന്‍ കഴിയും ഇതിലൂടെ..
അവിടെ കയറാനുള്ള വലിയ അവകാശമാണ് കിട്ടിയത്. കിട്ടിയ അവകാശങ്ങള്‍ എങ്ങനെ ക്രിയാത്മകമായി, ഭൂസൗഹാര്‍ദ്ദപരമായി ഉപയോഗിക്കുമെന്നതിന് ഓരോരുത്തര്‍ക്കും അവരവരുടേതായ പാഛങ്ങളും മാതൃകകളും ഉണ്ടാകണം .ഓരോ വ്യക്തിയും ഓരോ വര്‍ഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെ.
ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോഴാണ് ഇത്തരമൊരാശയം പ്രചരിപ്പിക്കേണ്ടതുണ്ടെന്നു തോന്നിയത്

Comments