'ഇതൊരു സുവര്‍ണ്ണാവസരമാണ് അയ്യപ്പന്‍ സ്വയം കഴിവ് തെളിയിക്കട്ടെ'; മതവികാരം വ്രണപ്പെടുത്തി പോസ്റ്റിട്ടതിന് ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു