ഗുവാഹത്തി : വിന്ഡീനിനെതിരായ സ്വപ്നതുല്യമായ പ്രകടനത്തിനുശേഘം കൊഹ്ലി നടത്തിയ പ്രതികരണങ്ങള്‍ ആരാധകരെ വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. കൊഹ്ലിയുടെ വിരമിക്കലിനെ കുറിച്ച് ഇതുവരെ ചോദ്യങ്ങള്‍ ഒന്നും ഉയര്ന്നുവരാതിരിക്കുന്ന സാഹചര്യത്തില്‍ താരം തന്നെയാണ് വിരമിക്കല്‍ സൂചനകള്‍ നല്‍കിയത്്.
ക്രിക്കറ്റ് ആസ്വദിക്കുന്നതിന് വളരെകുറച്ചു കാലങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നതെന്നായിരുന്നു കൊഹ്ലിയുടെ പ്രതികരണം. എന്തുകൊണ്ടാണ് താരം ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നതിനെപ്പറ്റ് ആശങ്കയിലാണ് ആരാധകര്‍. 29 വയസ്സുകാരനായ കൊഹ്ലി മികച്ച ഫോമിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ കൂടിയായ കൊഹ്ലിക്കു വിശ്രമം അനുവദിച്ചിരുന്നെങ്കിലും കൂടുതല്‍ വിശ്രമം ലഭിക്കാത്തതിനാലാണ് കൊഹ്ലി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണഅ ആരാധകരുടെ വിലയിരുത്തല്‍.
കൊഹ്ലിക്കു വിശ്രമം ആവശ്യമാണെന്നും ഐ പി എല്‍ മത്സരങ്ങളില്‍നിന്നു വിട്ടുനിന്നാല്‍ തന്നെ പ്രശ്നങ്ങള്‍ തീരുമെന്നും ആരാധകര്‍ വിലയിരുത്തുന്നു. അതുകൊണ്ട് ഐ പി എല്ലില്‍നിന്നു വിരമിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തുടരണമെന്നും ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നു.

Comments