സിഡ്നി : വൃദ്ധസദനത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 92 കാരിയായ സഹവാസിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച 102 കാരന് പിടിയില്‍. സിഡ്നിയിലെ കിഴക്കന്‍ മേഖലയിലെ ഒരു വൃദ്ധസദനത്തില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. പേരു വെളിപ്പെടുത്താത്ത ഇയാളെ അടുത്ത മാസം 20 ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ഇയ്ര ഉയര്‍ന്ന പ്രായപരിധിയില്‍, അതും നൂറു വയസ്സിനും മുകളില്‍ ഉള്ളവര്‍ക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂര്‍വമാണെന്ന് പോലീസ് തന്നെ പറയുന്നു.
ഇയ്ര ഉയര്‍ന്ന പ്രായപരിധിയില്‍, അതും നൂറു വയസ്സിനും മുകളില്‍ ഉള്ളവര്‍ക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂര്‍വമാണെന്ന് പോലീസ് തന്നെ പറയുന്നു.

Comments