ചെന്നൈ: ടെസ്റ്റ്-ഏകദിന-ടി20 പരമ്പരകള്‍ തൂത്തുവാരിയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ചെന്നൈയില്‍ ആശ്വാസ ജയം തേടിയിറങ്ങിയ വിന്‍ഡീസ് ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങി മികച്ച സ്കോര്‍ ആണ് ഉയര്‍ത്തിയത്. 182 വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്-ഋഷഭ് പന്ത് കൂട്ടുകെട്ടാണ് വിജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി അവസാന മത്സരത്തില്‍ നേടിയത്.
മത്സരത്തില്‍ അവസാന പന്തു വരെ ആവേശം എത്തിയപ്പോള്‍. അവസാന പന്തിലെ വിജയ റണ്ണിനപ്പുറം ഋഷഭ് പന്ത് നേടിയ ഒരു സിക്സ് ആണ് വിന്‍ഡീസ് താരങ്ങളെ പോലും അമ്പരപ്പിച്ചത്. കീറോണ്‍ പൊള്ളാര്‍ഡിന്റെ 12-ാം ഓവറിലാണ് മിന്നും ഫോമില്‍ അടിച്ചു കസറിയ ഋഷഭ് പന്ത് ഒറ്റകൈ കൊണ്ട് സിക്സ് പറത്തിയത്. ഋഷഭ് പന്തിശന്റ സിക്സ് കണ്ട് പൊള്ളാര്‍ഡും ക്യാപ്റ്റന്‍ ബ്രാത്വെയ്റ്റും വാ പൊളിച്ചു. മത്സരത്തില്‍ 38 പന്തില്‍ 58 റണ്സാ് പന്ത് നേടിയത്. ടി20 മത്സരത്തിലെ പന്തിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. അഞ്ചു ഫോറിന്റെയും മുന്ന് സിക്സിന്റെയും അകമ്പടിയോടെയാണ് പന്ത് അര്‍ധസെഞ്ചുറി കുറിച്ചത്.

Comments