നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് വിട്ടാല്‍ നേരത്തേ അറസ്റ്റ് ചെയ്തവര്‍ കൈകാര്യം ചെയ്യുമെന്ന് ഹരികുമാര്‍ ഭയപ്പെട്ടിരുന്നു; ആത്മഹത്യ മൂന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞ് ബിനുവുമൊത്ത് കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം