പണം കുറച്ച് കൂടുതലാണെങ്കിലും മുന്തിയ ഹോട്ടലുകളാണ് എല്ലാവര്ക്കും താത്പര്യം. പണം കൂടുതലാകുന്തോറും അതിനനുസരിച്ചുള്ള വൃത്തിയും സൗകര്യങ്ങളും ഒക്കെ ഹോട്ടലുകളില്‍ ഉണ്ടാകും എന്നാണ് ഏവരുടെയും ധാരണ. എന്നാല്‍ ഇതൊക്കെ വെറും തെറ്റിധാരണകളാണ്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയാണ് സംഭവത്തിന് ആധാരം.
ചൈനയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് സംഭവം . ജീവനക്കാരി ടോയ്ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവല്‍. ചൈനയില്‍ തന്നെ ഉള്ള ഒരു ബ്ലോഗര്‍ ആണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments