ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലാമേളയില്‍ കിരീടം ചൂടി പാലക്കാട്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോടിനെ മൂന്നു പോയിന്റിനു പിന്നിലാക്കിയാണ് പാലക്കാടിന്റെ കിരീട നേട്ടം. 930 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 903 പോയിന്റുകള്‍ നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി.
ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് പാലക്കാടിന്റെ കിരീടനേട്ടം. തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴയുടെ മണ്ണില്‍ കോഴിക്കോടിന് കിരീടനഷ്ടമുണ്ടായത്. സ്വര്‍ണ്ണക്കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയുമാണ് കൗമാര കലാ മേള കൊടിയിറങ്ങിയത്. അടുത്ത കലോത്സവം കാസര്‍കോട് നടക്കും.
പോയിന്റ് നില:
1. പാലക്കാട്- 930
2. കോഴിക്കോട്-927
3. തൃശ്ശൂര്‍- 903
4. കണ്ണൂര്‍- 901
5. മലപ്പുറം-895
6. എറണാകുളം-886
7. ആലപ്പുഴ- 870
8.കൊല്ലം- 862
9. തിരുവനന്തപുരം- 858
10. കാസര്‍കോട് -839
11.വയനാട്-834
12.കോട്ടയം- 829
13.പത്തനംതിട്ട-770
14. ഇടുക്കി-706

Comments