
1. ജീന്‍സിന്റെ പുതുമ നഷ്ടപ്പെടുന്നതും ജീന്‍സ് കഴുകാന്‍ ശ്രമിക്കുന്നതുെമല്ലാം മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇതാ ജീന്‍സ് കുറേക്കാലം
നില നില്‍ക്കാനുള്ള ടിപ്സ്.
2. ജീന്‍സ് തുടരെ തുടരെ കഴുകുന്നത് പെട്ടെന്ന് നശിക്കുന്നതിന് കാരണമാകുന്നു. ചെളി പറ്റിയാല്‍ ആ ഭാഗം മാത്രം കഴുകുന്നതാകും നല്ലത്.
3. ജീന്‍സ് കഴുകാന്‍ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളത്തില്‍ കഴുകരുത്.
4. വാഷിങ് മെഷീനില്‍ ഇടാതെ കൈകകള്‍ കൊണ്ട് കഴുകുന്നതാണുത്തമം.
5. ഡ്രൈയറില്‍ ഉണക്കാതെ ഇളം കാറ്റില്‍ അയയില്‍ ഉണക്കിയെടുക്കുക
6. കഴുകുന്ന വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ഒഴിച്ചാല്‍ ജീന്‍സിന്റെ നിറം നിലനില്ക്കും
7. ജീന്‍സിന്റെ പോക്കറ്റില്‍ സാധനങ്ങള്‍ കുത്തി നിറക്കുന്നത് അവ അയഞ്ഞു തൂങ്ങുന്നതിനും കീറുന്നതിനും ഇടയാക്കും.






