സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ഇമാമിന് നേരെ വിദ്വേഷ ആക്രമണം; ചരിത്രമൊന്നും മറക്കേണ്ടെന്ന് ഇമാമിന്റെ മറുപടി